Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവല്യത്താൻ അനുസ്​മരണ...

വല്യത്താൻ അനുസ്​മരണ ചിത്രരചന മത്സരം

text_fields
bookmark_border
പന്തളം: തപസ്യ കലാസാഹിത്യ വേദി പന്തളം നഗർ യൂനിറ്റി​െൻറ നേതൃത്വത്തിൽ നിറക്കൂട്ട് 2018 ആർട്ടിസ്റ്റ് വി.എസ്. പന്തളം കുരമ്പാല അമൃത വിദ്യാലയത്തിൽ ചിത്രകാരൻ ജിനീഷ് പീലി ഉദ്ഘാടനം ചെയ്തു. ഡോ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ എം.ജി. ബിജുകുമാർ, ഗിജിൽ ലാൽ, ഐഡിയൽ ശ്രീകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കുള്ള പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകമേള ശകുന്തള ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story