Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഖിലലോക പ്രാർഥന...

അഖിലലോക പ്രാർഥന വാരാചരണം

text_fields
bookmark_border
അടൂർ: വൈ.എം.സി.എ സംസ്ഥാനതല ഉദ്ഘാടനം അടൂർ മാർത്തോമ യൂത്ത് സ​െൻററിൽ കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ ഉപാധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു. നന്മയിലേക്കുള്ള യുവജനങ്ങളുടെ ശക്തീകരണത്തിന് വൈ.എം.സി.എ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യു പറഞ്ഞു. സംസ്ഥാന ചെയർപേഴ്സൻ കുമാരി കുര്യാസ് അധ്യക്ഷത വഹിച്ചു. പ്രഫ. ജോയി സി. ജോർജ്, ഡോ. രാജൻ ജോർജ് പണിക്കർ, എ.കെ. സന്തോഷ് ബേബി, ജോസഫ് നെല്ലാനിക്കൻ, കെ.ഒ. രാജുക്കുട്ടി, കോശി മാത്യു, പി.എം. ജേക്കബ്, ഡോ. തോമസ് ജോർജ്, ഷിബു കെ. എബ്രഹാം, രാജൻ എബ്രഹാം, ടി.സി. ബാബുക്കുട്ടി, സി.പി. ശാമുവേൽ, ടി.എസ്‌. തോമസ്, കെ.വി. തോമസ്, ഒ.വി. ജോസഫ്, മോട്ടി ചെറിയാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story