Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല നടയടച്ചു

ശബരിമല നടയടച്ചു

text_fields
bookmark_border
ശബരിമല: ചിത്തിര ആട്ടവിശേഷപൂജകൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി 10ന് അടച്ചു. നെയ്യഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവക്കുശേഷം യോഗദണ്ഡും ജപമാലയും അണിയിച്ച് ഭസ്മാഭിഷിക്തനാക്കി ഹരിവരാസനം പാടി നടയടക്കുകയായിരുന്നു. രണ്ടു മാസം നീളുന്ന മണ്ഡലകാല-മകരവിളക്ക് പൂജകൾക്കായി 16ന് വൈകീട്ട് അഞ്ചിന് നട തുറക്കും. പുതിയ മേൽശാന്തിമാരുടെ അവരോധന ചടങ്ങുകളും അന്ന് നടക്കും. വൃശ്ചികപ്പുലരിയിൽ നട തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story