Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൗജന്യ തൊഴിൽ പരിശീലനം

സൗജന്യ തൊഴിൽ പരിശീലനം

text_fields
bookmark_border
പന്തളം: നെഹ്റു യുവേകന്ദ്രയുടെയും കുരമ്പാല തെക്ക് നവദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും ആഭിമുഖ്യത്തിൽ മൂന്ന് മാസത്തേക്ക് നടത്തുന്ന സൗജന്യ തൊഴിൽ പരിശീലനത്തി​െൻറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി നിർവഹിച്ചു. നവദർശന പ്രസിഡൻറ് കെ.എസ്. തോമസ് അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര പ്രതിനിധി എസ്. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. വി.ആർ. സോമശേഖരൻ, വി.ടി. രാജ, ശ്രീകുമാരി, ഡെയ്സി തോമസ്, റെജി രാജു, സാജൻ പി. ജോർജ്, സോഫി കെ. തമ്പാൻ, മിനി വിജയൻ, രജിത വിനോദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story