Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊന്തൻപുഴ സമരത്തിന്...

പൊന്തൻപുഴ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ സമരപ്പന്തലിൽ എത്തി

text_fields
bookmark_border
മല്ലപ്പള്ളി: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാനതലത്തിൽ നടത്തുന്ന യുവജന യാത്രയുടെ ഭാഗമായി പഞ്ചായത്തുതലത്തിൽ നടത്തുന്ന ഗ്രാമ രക്ഷായാത്രയുടെ കൊറ്റനാട് പഞ്ചായത്ത് ജാഥ പൊന്തൻപുഴ വനസംരക്ഷണ പട്ടയസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരുംമ്പെട്ടി സമരപ്പന്തലിൽ എത്തി. ജാഥയുടെ സമാപന യോഗം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി റഫീക്ക് ചാമക്കാല ഉദ്ഘാടനം ചെയ്തു. റാന്നി നിയോജകമണ്ഡലം പ്രസിഡൻറ് ഇല്യാസ് വായ്പ്പൂര് അധ്യക്ഷത വഹിച്ചു. സി.എച്ച്. സലീം, മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് എം.എസ്. ഷാജഹാൻ, മുനവർ ഇസ്മായിൽ, ജാഫർ ഖാൻ, നിഷാദ് കൂട്ടുകുളം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story