Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടി.എം. ജേക്കബ്​...

ടി.എം. ജേക്കബ്​ ജനങ്ങളോടൊപ്പം സഞ്ചരിച്ച രാഷ്​ട്രീയ നേതാവ്​

text_fields
bookmark_border
പത്തനംതിട്ട: വിദ്യാഭ്യാസ, ജലസേചന, ഭക്ഷ്യ-പൊതുവിതരണ വകുപ്പുകളിൽ പ്രശംസനീയ മാറ്റങ്ങൾക്ക് തുടക്കമിട്ട ഭരണാധികാരിയും ജനങ്ങളോടൊപ്പം പ്രവർത്തിച്ച രാഷ്ട്രീയ നേതാവുമായിരുന്നു ടി.എം. ജേക്കബെന്ന് കേരള കോൺഗ്രസ് (േജക്കബ്) ജില്ല പ്രസിഡൻറ് സനോജ് മേമന പറഞ്ഞു. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടി.എം. ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് ഡോ. ജോർജ് ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം കെ.എം. സാമുവൽ, ഷിബു കെ. എബ്രഹാം, ജില്ല ഭാരവാഹികളായ കെ.എം. സാമുവൽ, ജോൺസൺ നിരവത്ത്, ഷിബു സി. സാം, മെഹബൂബ്ഖാൻ, ബോബൻ തെക്കേതിൽ, പറക്കോട് മുരളി, സജി ഇടിക്കുള, രാജു വാണിയപ്പുരക്കൽ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story