Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.എം ജനമുന്നേറ്റ...

സി.പി.എം ജനമുന്നേറ്റ ജാഥ

text_fields
bookmark_border
റാന്നി: സി.പി.എം നേതൃത്വത്തിൽ റാന്നി നിയോജക മണ്ഡലത്തിൽ നടത്തുന്ന ജനമുന്നേറ്റ ജാഥ സി.ഐ.ടി.യു കോട്ടയം ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എം.എൽ.എ ക്യാപ്റ്റനും എസ്. ഹരിദാസ് വൈസ് ക്യാപ്റ്റനും പി.ആർ. പ്രസാദ് മാനേജറുമായ കാൽനടജാഥ 11വരെ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. സി.എസ്. സുകുമാരൻ അധ്യക്ഷത വഹിച്ചു. എസ്. ഹരിദാസ്, മത്തായി ചാക്കോ, കോമളം അനിരുദ്ധൻ, പി.ആർ. പ്രസാദ്, ജോയി ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story