Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാമജപഘോഷയാത്ര

നാമജപഘോഷയാത്ര

text_fields
bookmark_border
തിരുവല്ല: ശബരിമല കർമസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ പെരിങ്ങരയിൽ നടന്നു. കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. പെരിങ്ങര ജങ്ഷനിൽ നടന്ന ഭക്തജനസംഗമവും പണിക്കോട്ടിൽ കരുണൻ ഗുരുസ്വാമി അനുസ്മരണവും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി. ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. ശിവരാമപണിക്കർ അധ്യക്ഷത വഹിച്ചു. ആശാ ദേവി, പി.ജി. പ്രകാശ്, സി. രവീന്ദ്രനാഥ്‌, മനു കേശവ്, ടി.ആർ. വിശ്വനാഥൻ, ഗംഗാധരൻ ആചാരി, ഗോപി സർപ്പപറമ്പിൽ, ടി. വിഷ്ണു, കെ.ബി. മുരുകേഷ്, ഗോപകുമാർ പെരിഞ്ചാത്ര, യു. ബാലചന്ദ്രൻ, കെ. പൊന്നപ്പൻ, രാജൻ നിഴലകത്ത്, രാജശേഖരൻ മാവേലിൽ, ജയൻ ഒട്ടത്തിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story