Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേട്ടറിയാം കേട്ടെഴുതാം ...

കേട്ടറിയാം കേട്ടെഴുതാം പ്രശ്നോത്തരി മത്സരം

text_fields
bookmark_border
മൈലപ്ര: കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട യു.പി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. അക്ഷരശുദ്ധിയും പ്രയോഗഭംഗിയും പരിശോധിക്കുന്നതായിരുന്നു മത്സരം. മൈലപ്ര എസ്.എച്ച് സ്കൂൾ മലയാള വിഭാഗമാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരൻ പീറ്റർ സി. മൈലപ്ര നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് ഇടിക്കുള, രാജൻ ജോർജ്, കെ. ബാബു, മനോജ് വലിയപറമ്പിൽ, മഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ സ​െൻറ് മേരീസ് പത്തനംതിട്ട, എസ്.എച്ച് മൈലപ്ര, ഗവ.എച്ച്. എസ് കടമ്മനിട്ട സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
Show Full Article
TAGS:LOCAL NEWS 
Next Story