Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാറ്റുചാരായവുമായി ഒരാൾ ...

വാറ്റുചാരായവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
കോന്നി: എട്ട് ലിറ്റർ വാറ്റുചാരായവുമായി കോന്നിത്താഴം ആകോലികുഴിയിൽ ഒരാൾ പിടിയിൽ. കോന്നിത്താഴം മുരുപ്പേൽ വീട്ടിൽ നിഖിലാണ് (33) അറസ്റ്റിലായത്. എക്സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സഞ്ജീവ് കുമാറി​െൻറ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ ഉനൈസ് അഹമ്മദ്, കൃഷ്ണകുമാർ, പ്രിസൈഡിങ് ഓഫിസർ സുരേഷ്, സി.ഇ.ഒമാരായ സതീഷ്‌കുമാർ, രമേശ് ബാബു, ആനന്ദ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story