Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേശീയ വിരവിമുക്ത...

ദേശീയ വിരവിമുക്ത ദിനാചരണം

text_fields
bookmark_border
പത്തനംതിട്ട: ദേശീയ വിരവിമുക്ത ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം തുമ്പമൺ സ​െൻറ് ജോൺസ് സ്‌കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രേഖ അനിൽ, അംഗം തോമസ് പി. വര്‍ഗീസ്, പഞ്ചായത്ത് അംഗം റോസമ്മ വര്‍ഗീസ്, ഡോ. കെ.എസ്. ശ്രീകല, ഡോ. ആർ. സന്തോഷ് കുമാർ, ടി.കെ. അശോക് കുമാർ, എ. സുനിൽ കുമാർ, ഡോ. സൂസൻ ജോര്‍ജ് എന്നിവർ പങ്കെടുത്തു. ജില്ലയിൽ ഒന്നുമുതൽ 19 വരെ പ്രായമുള്ള 2,43,515 കുട്ടികള്‍ക്കാണ് സ്‌കൂളുകൾ, അംഗൻവാടികൾ എന്നിവ കേന്ദ്രീകരിച്ച് ഗുളികകൾ നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story