Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉപരോധവും ധർണയും നടത്തി

ഉപരോധവും ധർണയും നടത്തി

text_fields
bookmark_border
തിരുവല്ല: പ്രളയത്തിൽ തകർച്ചയിലായ തിരുവല്ല-മാവേലിക്കര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ . കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. സതീഷ് ചാത്തങ്കരി, ജോൺ ജേക്കബ് വള്ളക്കാലി, ഈപ്പൻ കുര്യൻ, റോബിൻ പരുമല, റെജി വർഗീസ്, റെജി എബ്രഹാം, കെ.ജെ. മാത്യു, എ. പ്രദീപ്കുമാർ, ബഞ്ചമൻ തോമസ്, ബിനു വി. ഈപ്പൻ, കെ.പി. രഘുകുമാർ, സെബാസ്റ്റിൻ കാടുവെട്ടൂർ, ജെസി മോഹൻ, ജിബി.കെ. ജോസ്, പി. തോമസ് വർഗീസ്, കുര്യൻ കൂത്തപ്പള്ളി, സജി എം. മാത്യു, അജി തമ്പാൻ, യു. ശിവദാസ്, സണ്ണി തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story