Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല ദര്‍ശനം...

ശബരിമല ദര്‍ശനം കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ശബരിമല: ശബരിമല ദര്‍ശനം കോംപ്ലക്‌സ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല പാണ്ടിത്താവളത്തിനോടു ചേര്‍ന്നാണ് പുതിയ കോംപ്ലക്‌സ്. തീര്‍ഥാടകര്‍ക്ക് വിരിവെക്കാൻ കൂടുതല്‍ സൗകര്യം ഒരുക്കുന്നതി​െൻറ ഭാഗമായി 9.50 കോടി ചെലവഴിച്ചാണ് നിര്‍മാണം നടത്തിയത്. ഇവിടെ 56 മുറികളുണ്ട്. ദേവസ്വംബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാര്‍, മെംബര്‍മാരായ കെ.പി. ശങ്കരദാസ്, കെ. രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story