Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅക്ഷരത്തെ ഉണര്‍ത്തി...

അക്ഷരത്തെ ഉണര്‍ത്തി കല്ലേലി കാവില്‍ എഴുത്തിനിരുത്തി

text_fields
bookmark_border
കോന്നി: അക്ഷരങ്ങളെ വിളിച്ചുണര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പൂജയെടുപ്പും എഴുത്തിനിരുത്തും. കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ അക്ഷരം എഴുതിച്ചു. ചടങ്ങുകൾക്ക് ഊരാളിമാരായ രണ്ടാം തറ ഗോപാലന്‍, രാജു എന്നിവര്‍ കാർമികത്വം വഹിച്ചു. കാവ് പ്രസിഡൻറ് സി.വി. ശാന്തകുമാര്‍, സെക്രട്ടറി സലീം കുമാര്‍, ട്രഷറർ സന്തോഷ് കല്ലേലി, മാനേജര്‍ സാബു കുറുംബകര, പി.ആര്‍.ഒ ജയന്‍ കോന്നി എന്നിവര്‍ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story