Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൈസ് പ്രസിഡൻറും...

വൈസ് പ്രസിഡൻറും പഞ്ചായത്ത് ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലേറ്

text_fields
bookmark_border
റാന്നി: ശബരിമലയിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പങ്കെടുത്തു മടങ്ങിയ റാന്നി ഗ്രാമപഞ്ചായത്ത് . ആക്രമണത്തിൽ വാഹനത്തി​െൻറ ചില്ലുകൾ തകർന്നു. വൈസ് പ്രസിഡൻറ് ടി.പി. അജിയും സംഘവും സഞ്ചരിച്ച വാഹനത്തിനുനേരെയാണ് കല്ലേറുണ്ടായത്. സംഘം നിലക്കൽ കടന്നപ്പോൾ മുതൽ റോഡരികിൽനിന്ന് ആക്രമികൾ കല്ലെറിയുകയായിരുന്നു. മൂന്ന് സ്ഥലങ്ങളിൽവെച്ച് ഇവർക്കുനേരെ കല്ലേറുണ്ടായി. സർക്കാർ വാഹനങ്ങളെ തിരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയത്. തലനാരിഴക്ക് രക്ഷപ്പെട്ട സംഘം അക്രമികളെ ഭയന്ന് പമ്പാവാലി വഴിയാണ് മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story