Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊടുമണ്ണിൽ നാമജപ...

കൊടുമണ്ണിൽ നാമജപ ഘോഷയാത്ര

text_fields
bookmark_border
കൊടുമൺ: ശബരിമല ധർമ സംരക്ഷണ സമിതി നേതൃത്വത്തിൽ കൊടുമണ്ണിൽ നടന്ന നാമജപ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കാളികളായി. ഇടത്തിട്ട കാവുമ്പാട്ട് ഭഗവതി ക്ഷേത്രത്തിൽനിന്ന് കൊടുമൺ കോടിയാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലേക്കാണ് ഘോഷയാത്ര നടന്നത്. സമ്മേളനം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ബാബുരാജ് പുതുമല അധ്യക്ഷത വഹിച്ചു. സ്വാമി ദയാനന്ദ സരസ്വതി, മകം തിരുനാൾ കേരളവർമ രാജ, കലഞ്ഞൂർ മധു, മനോജ് കുമാർ, എൻ. രവീന്ദ്രൻ നായർ, ജി. അനിൽകുമാർ, എ.ജി. ശ്രീകുമാർ, ചിരണിക്കൽ ശ്രീകുമാർ, ആർ. രഞ്ജിത് കുമാർ, നിതിൻ എസ്. ശിവ, എ.കെ. സജീവ്, സുരേഷ് ആർ. പിള്ള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story