Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ ഇന്ന്​...

ജില്ലയിൽ ഇന്ന്​ ഹർത്താൽ നടത്തുമെന്ന്​ രാഷ്​ട്രീയ വാഹിനി

text_fields
bookmark_border
പന്തളം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രീയ വാഹിനി പത്തന ംതിട്ട ജില്ലയിൽ ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻറ് വിനോദ് കുമാർ, ജില്ല പ്രസിഡൻറ് പ്രകാശ് കുറ്റപ്പുഴ, ജില്ല സെക്രട്ടറി മനു എം. നായർ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഡി.സി.സി നിർവാഹകസമിതി യോഗം ഇന്ന് പത്തനംതിട്ട: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തര നിർവാഹക സമിതി യോഗം ശനിയാഴ്ച വൈകീട്ട് മൂന്നിന് പത്തനംതിട്ട രാജീവ് ഭവനിൽ പ്രസിഡൻറ് ബാബു ജോർജി​െൻറ അധ്യക്ഷതയിൽ ചേരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. പാർലമ​െൻറ് െതരഞ്ഞെടുപ്പി​െൻറ മുന്നൊരുക്കങ്ങൾക്ക് ചേരുന്ന യോഗത്തിൽ പുതുതായി നിയമിതരായ ബ്ലോക്ക്, മണ്ഡലം പ്രസിഡൻറുമാർ ഉൾപ്പെടെയുള്ള നിർവാഹകസമിതി അംഗങ്ങൾ പങ്കെടുക്കും. പരിപാടികൾ ഇന്ന് പത്തനംതിട്ട രാജീവ് ഭവൻ: ഡി.സി.സിയുടെ അടിയന്തര നിർവാഹക സമിതി യോഗം -വൈകു. 3.00
Show Full Article
TAGS:LOCAL NEWS 
Next Story