Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിത സംഗമം

വനിത സംഗമം

text_fields
bookmark_border
പന്തളം: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പന്തളം യൂനിറ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് റഹ്മത്ത് നിസ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല പ്രസിഡൻറ് സൈനബ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സഫിയ അലി, സെക്രട്ടറി സി.വി. ജമീല, പന്തളം യൂനിറ്റ് പ്രസിഡൻറ് നാസ് മീരാൻ, യൂനിറ്റ് സെക്രട്ടറി സാജിത ജബ്ബാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story