Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്യാപ്​റ്റൻ രാജുവിനെ...

ക്യാപ്​റ്റൻ രാജുവിനെ അനുസ്​മരിച്ചു

text_fields
bookmark_border
പത്തനംതിട്ട: സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിനെ ജന്മനാടായ പത്തനംതിട്ടയിൽ അനുസ്മരിച്ചു. പത്തനംതിട്ട ആനന്ദഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ അധ്യക്ഷത വഹിച്ചു. പി.വി. എബ്രഹാം പുല്ലാംപള്ളിൽ അനുസ്മരണം നടത്തി. സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ, മോൺ. ജോൺ തുണ്ടിയത്ത്, കോന്നിയൂർ പി.കെ., കടമ്മനിട്ട കരുണാകരൻ, എലിസബത്ത് അബു, റെജി മാത്യു മൈലപ്ര, രജനി പ്രദീപ്, ഡോ. വർഗീസ് പേരയിൽ, രാജു നെടുവംപുറം, മാത്യു വീരപ്പള്ളി, സാമുവൽ കിഴക്കുപുറം, പി. സക്കീർ ശാന്തി, കോന്നിയൂർ രാധാകൃഷ്ണൻ, കെ.െഎ. ജോസഫ്, ടി.എ. പാലമൂട്, രാജൻ അനശ്വര, താജ് പത്തനംതിട്ട, വർഗീസ് മുളക്കൽ, മനോജ് മാധവശേരിൽ, കെ.സി. റെജി, മുരളി ഒാഡിയോപാർക്ക്, സന്തോഷ് ശ്രീരാഗം, പ്രശാന്ത് ശ്രീധർ, എസ്. ശ്രീജിത്, എസ്. അഫ്സൽ, ജോജു ജോർജ് തോമസ്, അനിൽ കുഴിപതാലിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story