Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനാധിപത്യസംഗമം

ജനാധിപത്യസംഗമം

text_fields
bookmark_border
പത്തനംതിട്ട: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധസമിതി പത്തനംതിട്ടയിൽ സംഘടിപ്പിച്ചു. കർഷക പ്രതിരോധസമിതി സംസ്ഥാന പ്രസിഡൻറ് ജോർജ് മാത്യു കൊടുമൺ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധസമിതി ജില്ല പ്രസിഡൻറ് പി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ടി.എച്ച്. സിറാജുദ്ദീൻ, എം.ജി. സന്തോഷ് കുമാർ, എസ്. രാജീവൻ, എസ്. രാധാമണി, ടി.പി. വിജയരാജൻ, കുടമുക്ക് രാമകൃഷ്ണൻ, അനി ചരിവുകാല എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പും ബോധവത്കരണക്ലാസും കോഴഞ്ചേരി: കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയുെടയും യുവമോർച്ച റാന്നി നിയോജക മണ്ഡലത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ദിനേശ് ചെറുകോല്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ പ്രദീപ് ചെറുകോല്‍ ഉദ്ഘാടനം ചെയ്തു. ഡോ. അരുൺ വി. ജോയ് ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story