Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിശദീകരണ യോഗം

വിശദീകരണ യോഗം

text_fields
bookmark_border
പത്തനംതിട്ട: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (ബെഫി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോട്ട് നിരോധനത്തി​െൻറ പൊള്ളത്തരം എന്ന വിഷയത്തിൽ നടത്തി. മുൻ നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ല സെക്രട്ടറി കെ.ബി. ശിവാനന്ദൻ, ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം വിമല എബ്രഹാം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story