Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട്ടമ്മയെ ഭർത്താവ്​...

വീട്ടമ്മയെ ഭർത്താവ്​ വെട്ടി

text_fields
bookmark_border
പത്തനംതിട്ട: വീട്ടമ്മയെ വെേട്ടറ്റ നിലയിൽ വീട്ടിൽ കണ്ടെത്തി. പത്തനംതിട്ട മേക്കൊഴൂർ തെങ്ങുംപാടിയിൽ വീട്ടിൽ ഗീതാമണിക്കാണ് (48) വെേട്ടറ്റത്. ശനിയാഴ്ച രാത്രി 8.15 ഒാടെയായിരുന്നു സംഭവം. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഗോപിയെ (64) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെത്തുടർന്ന് ഗോപി പ്രകോപിതനായി ഗീതാമണിയെ ആക്രമിക്കുകയായിരുെന്നന്ന് പൊലീസ് പറയുന്നു. തലക്ക് പരിക്കേറ്റ ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story