Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആ​േൻറാ ആൻറണി എം.പിയുടെ ...

ആ​േൻറാ ആൻറണി എം.പിയുടെ ഓഫിസില്‍ പൊലീസ് അതിക്രമം: പ്രതിപക്ഷ നേതാവ് അപലപിച്ചു

text_fields
bookmark_border
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജിലെ തെരഞ്ഞെടുപ്പിനിടെ ആേൻറാ ആൻറണി എം.പിയുടെ ഓഫിസില്‍ പൊലീസ് അതിക്രമിച്ചു കയറുകയും അദ്ദേഹത്തി​െൻറ പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ മര്‍ദിക്കുകയും ചെയ്ത സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story