Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭൂചലനം: പഠനം നടത്തും

ഭൂചലനം: പഠനം നടത്തും

text_fields
bookmark_border
പത്തനംതിട്ട: അടൂർ, പന്തളം മേഖലയിലുണ്ടായ ഭൂചലനത്തിലെ നാശനഷ്ടം സംബന്ധിച്ച് ജില്ല കലക്ടറോട് റവന്യൂ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഭൂചലനം സംബന്ധിച്ച് പഠനം നടത്താൻ ദുരന്ത നിവാരണ അതോറിറ്റിയിലെ മുതിർന്ന ശാസ്ത്രജ്ഞനെ ചുമതലപ്പെടുത്തിയെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story