Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലഹരിവിരുദ്ധ വർഷാചരണം

ലഹരിവിരുദ്ധ വർഷാചരണം

text_fields
bookmark_border
അടൂർ: ഗാന്ധിഭവൻ ലഹരിചികിത്സ പുനരധിവാസ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 150ാമത് ദിവസത്തി​െൻറ ഉദ്ഘാടനം പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ കെ. ചന്ദ്രപാലൻ നിർവഹിച്ചു. റിട്ട. അഡീഷനൽ സെക്രട്ടറി ഡി. സുശീല അധ്യക്ഷത വഹിച്ചു. അടൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. മോഹനൻ, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നജിമുന്നിസ, ജെ. വിശ്വരൂപൻ, ജയചന്ദ്രൻ ഉണ്ണിത്താൻ, ഫാ. പോൾ ഡാനിയേൽ, ഡോ. അമ്പിളി, മഹേഷ്‌ കുമാർ എന്നിവർ സംസാരിച്ചു. ഡോ. പുനലൂർ സോമരാജൻ സ്വാഗതവും അജീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story