Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടാമലയിലെ...

കാട്ടാമലയിലെ കിണറുകളിലെ സൂക്ഷ്മജീവി സാന്നിധ്യം: വിദഗ്ധ സംഘം ഇന്നെത്തും

text_fields
bookmark_border
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിലെ പാടിമൺ കാട്ടാമലയിലെ പതിനഞ്ചോളം കിണറുകളിൽ ഒരുമാസത്തിലധികമായി കണ്ടെത്തിയ സൂക്ഷ്മജീവികളെ സംബന്ധിച്ച പഠനത്തിന് ഡൽഹിയിൽനിന്ന് വിദഗ്ധ സംഘം ഇന്നെത്തും. കഴിഞ്ഞദിവസം മന്ത്രി മാത്യു ടി. തോമസി​െൻറ അധ്യക്ഷതയിൽ ജില്ല ആസ്ഥാനത്ത് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് നൽകിയ നിവേദനത്തെ തുടർന്നാണ് ഒാൾ ഇന്ത്യ മെഡിക്കൽ സയൻസസിൽനിന്ന് ഡോക്ടർമാരുടെ സംഘം എത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story