Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആർ.എം. ജമാൽ അനുസ്​മരണം

ആർ.എം. ജമാൽ അനുസ്​മരണം

text_fields
bookmark_border
പത്തനംതിട്ട: മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറായിരുന്ന ആർ.എം. ജമാൽ പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് വീണ ജോർജ് എം.എൽ.എ. ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആർ.എം. ജമാൽ അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ. ശിവദാസൻ നായർ, ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുറഹ്മാൻ, നഗരസഭ ആക്ടിങ് ചെയർമാൻ പി.കെ. ജേക്കബ്, തോമസ് ജോസ്, അബ്ദുൽ ഷുക്കൂർ, സമദ് മേപ്രത്ത്, മീരാണ്ണൻമീര, എൻ.എ. നൈസാം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story