Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാസ്തുവിദ്യ...

വാസ്തുവിദ്യ ഗുരുകുലത്തില്‍ ഒഴിവ്

text_fields
bookmark_border
പത്തനംതിട്ട: സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കാൻ അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, വര്‍ക്ക്, എസ്റ്റാബ്ലിഷ്‌മ​െൻറ് ജോലികള്‍ ചെയ്ത് പരിചയമുള്ളതും ഹെഡ് ക്ലര്‍ക്ക് തസ്തികയിലെങ്കിലും ജോലി ചെയ്ത് വിരമിച്ചതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. പൊതുമരാമത്ത്, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണം, ടൂറിസം വകുപ്പുകളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ആറ് മാസമാണ് നിയമനം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും സഹിതം സെപ്റ്റംബർ 19ന് മുമ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, വാസ്തുവിദ്യ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല പിൻ- 689533 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോൺ: 04682319740.
Show Full Article
TAGS:LOCAL NEWS 
Next Story