Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 2:50 PM GMT Updated On
date_range 12 Sep 2018 2:50 PM GMTപാലക്കാട് തൃത്താലയിൽ വിസ തട്ടിപ്പ് നടത്തിയ ഒരാൾ അറസറ്റിൽ
text_fieldsbookmark_border
പാലക്കാട്: തൃത്താലയിൽ വിസ തട്ടിപ്പ് നടത്തിയ ഒരാൾ അറസറ്റിൽ. പാലക്കാട് പിരായിരി സ്വദേശി നൗഷാദിനെയാണ് തൃത്താല പോലീസ് അറസറ്റ് ചെയ്തത്. സംഭവത്തിൽ രണ്ട് പേർക്കായി അന്വേഷണം തുടരുന്നു.
പതിനെട്ട് പേരിൽ നിന്നും ഒമ്പതരലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story