ഷൊർണൂർ കുളപ്പുള്ളിയിൽ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു

14:13 PM
24/01/2019

ഷൊർണൂർ: കുളപ്പുള്ളിയിൽ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു. വ്യാഴാഴ്​ച രാവിലെ പത്തരയോടെയാണ് സംഭവം. ടാക്സി സ്റ്റാൻറിന് മുന്നിൽ ​വെച്ചാണ്​ അപകടമുണ്ടായത്​. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കാൻ ടാക്സിക്കാർ തയാറായില്ല. 
 

Loading...
COMMENTS