Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമു​ത​ല​മ​ട​യി​ൽ...

മു​ത​ല​മ​ട​യി​ൽ അ​ന​ധി​കൃ​ത പ​ന്നി​ഫാ​മു​ക​ൾ പെ​രു​കു​ന്നു

text_fields
bookmark_border
മു​ത​ല​മ​ട​യി​ൽ അ​ന​ധി​കൃ​ത  പ​ന്നി​ഫാ​മു​ക​ൾ പെ​രു​കു​ന്നു
cancel
camera_alt????????????? ?????????? ??????? ???????????? ????????????????????? ????????????????? ????????????????????? ??????????

മു​ത​ല​മ​ട: പ​ഞ്ചാ​യ​ത്ത് അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​ത്തി​ല​ധി​കം പ​ന്നി ഫാ​മു​ക​ൾ. ചെ​മ്മ​ണാ​മ്പ​തി, പ​ല​ക​പ്പാ​ണ്ടി, ക​ള്ളി​യ​മ്പാ​റ, ഇ​ടു​ക്കു​പ്പാ​റ, ഉ​ർ​ക്കു​ളം​ക്കാ​ട്, ക​ര​ടി​ക്കു​ന്ന്, ചെ​മ്മ​ണ​ന്തോ​ട്, മീ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ പ​ന്നി​ഫാ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​െ​വ​ക്കു​ന്ന ഇ​ത്ത​രം ഫാ​മു​ക​ൾ​ക്കെ​തി​രെ ഗ്രാ​മ​സ​ഭ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് ചെ​മ്മ​ണാ​മ്പ​തി​വാ​സി​ക​ൾ പ​റ​യു​ന്നു. ഫാ​മു​ക​ളി​ൽ അ​റ​വ്, ഹോ​ട്ട​ൽ മാ​ലി​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ പ​രി​സ​ര​ങ്ങ​ളി​ൽ ദു​ർ​ഗ​ന്ധ​വും ത്വ​ഗ്​ രോ​ഗ​ങ്ങ​ളും പ​ട​രാ​നി​ട​യു​ണ്ട്.

പ​ന്നി​ഫാ​മു​ക​ളി​ലേ​ക്ക് മാ​ലി​ന്യം കൊ​ണ്ടു​വ​രു​ന്ന​തി​​െൻറ പേ​രി​ലാ​ണ് ആ​ശു​പ​ത്രി മാ​ലി​ന്യ​വും ക​ട​ത്തി​വ​രു​ന്ന​ത്. എ​ന്നാ​ൽ, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ പ​ന്നി ഫാ​മു​ക​ൾ​ക്കൊ​ന്നും പ്ര​വ​ർ​ത്ത​ന അ​നു​വാ​ദം ന​ൽ​കി​യിട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബേ​ബി സു​ധ പ​റ​ഞ്ഞു. ഇ​വ അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മാ​ലി​ന്യ​വു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​താ​യും ബേ​ബി സു​ധ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story