Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൗ​ര​ത്വ ഭേ​ദ​ഗ​തി...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം: ആളിക്കത്തി സമരവീര്യം

text_fields
bookmark_border
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം: ആളിക്കത്തി സമരവീര്യം
cancel
camera_alt???????? ????????? ???????????????????? ????? ??????????????? ??????????? ??????? ??????? ??????????? ?????????? ??????????

പ​ഴ​യ ലെ​ക്കി​ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മൊ​ബൈ​ൽ ഫോ​ൺ ലൈ​റ്റ് ക​ത്തി​ച്ച്​ നൂ​റോ​ളം യു​വാ ​ക്ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ​ഴ​യ ലെ​ക്കി​ടി​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച പ്ര​ക​ട​നം ലെ​ക്കി​ടി കൂ​ട്ടു​പാ​ത​യി​ൽ സ​മാ​പി​ച്ചു. വി​വി​ധ ക്ല​ബ്​ അം​ഗ​ങ്ങ​ൾ, സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ക​ട​നം. പാ​ല​ക്കാ​ട്: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി, സോ​ളി​ഡാ​രി​റ്റി, എ​സ്.​ഐ.​ഒ പാ​ല​ക്കാ​ട് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​പ്പ​ള്ളി​ത്തെ​രു​വി​ൽ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സ​മി​തി​യം​ഗം അ​ബ്​​ദു​ൽ ഹ​കീം ന​ദ്​​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ഹ​സ​ൻ ന​ദ്​​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ. സ​ലാം, സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ലു​ഖ്മാ​ൻ ആ​ല​ത്തൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ആ​ല​വി, എ​സ്.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷെ​ഫീ​ഖ് അ​ജ്മ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പു​ലാ​പ്പ​റ്റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ മു​സ്​​ലിം​ക​ൾ അ​ട​ക്ക​മു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ത്മ​ധൈ​ര്യം വ​ർ​ധി​ച്ചെ​ന്ന് ത​ളി​ക്കു​ളം ഇ​സ്​​ലാ​മി​യ കോ​ള​ജ് അ​ധ്യാ​പ​ക​ൻ ശം​സു​ദ്ദീ​ൻ ന​ദ്​​വി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി പു​ലാ​പ്പ​റ്റ ഘ​ട​കം ഉ​മ്മ​ന​ഴി സ​െൻറ​റി​ൽ ‘പൗ​ര​ത്വ നി​യ​മ​വും സം​ഘ് പ​രി​വാ​ർ അ​ജ​ണ്ട​ക​ളും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ എ. ​അ​ബ്​​ദു​സ്സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ട്ട​പ്പാ​ടി​യി​ൽ ബ്രേ​ക്ക് ന​ഷ്​​ട​പ്പെ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ ര​ക്ഷി​ച്ച ഡ്രൈ​വ​ർ പു​ലാ​പ്പ​റ്റ സ്വ​ദേ​ശി കെ. ​സി​റാ​ജു​ദ്ദീ​നെ ആ​ദ​രി​ച്ചു. എ. ​അ​മീ​നു​ല്ലാ​ഹ്, ഹം​സ മൗ​ല​വി, ഇ​ബ്രാ​ഹീം മാ​സ്​​റ്റ​ർ, കെ. ​മ​ജീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ഫീ​റു​ദ്ദീ​ൻ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story