Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്​നേഹസന്ദേശവുമായി...

സ്​നേഹസന്ദേശവുമായി കൊച്ചു ചാച്ചമാർ

text_fields
bookmark_border
സ്​നേഹസന്ദേശവുമായി കൊച്ചു ചാച്ചമാർ
cancel
camera_alt?????? ???????????? ????????????? ???????????????????? ??????? ?????????? ?????

പാ​ല​ക്കാ​ട്: ശി​ശു​ദി​ന വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ത​ച്ച​മ്പാ​റ ദേ​ശ​ബ​ന്ധു ഹൈ ​സ്‌​കൂ​ളി​ല്‍ ജി​ല്ല വ​നി​ത-​ശി​ശു വി​ക​സ​ന ഓ​ഫി​സ​ര്‍ പി. ​മീ​ര നി​ര്‍വ​ഹി​ച്ചു. ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ ഓ ​ഫി​സ​ര്‍ എ​സ്. ശു​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘കൈ​കോ​ര്‍ക്കാം കു​ട്ടി​ക​ള്‍ക്കാ​യി’ ആ​ശ​യ​ത്തി​ല്‍ കു​ട്ടി​ക ​ളു​ടെ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. മേ​ഴ്സി കോ​ള​ജ് എം.​എ​സ്.​ഡ​ബ്ല്യു വി​ദ്യാ​ര്‍ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ന​വം​ബ​ര്‍ 18ന് ​ഒ​ല​വ​ക്കോ​ടു​നി​ന്ന്​ ഷൊ​ര്‍ണൂ​ര്‍ വ​രെ റെ​യി​ല്‍വേ​യു​മാ​യി സ​ഹ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ പ്ര​ഭു​ല്ല​ദാ​സ്, ​െറ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ അ​ശ്വ​ത്, വ​നി​ത സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ ലൈ​ജു, പി.​ആ​ർ. ന​വീ​ന്‍, ബി. ​സു​മേ​ഷ്, പ്ര​ദീ​പ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പാ​ല​ക്കാ​ട്​ ഡി.​സി.​സി ഒാ​ഫി​സി​ൽ ന​ട​ത്തി​യ ശിശുദിനപ​രി​പാ​ടി ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​കെ. ശ്രീ​ക​ണ്​​ഠ​ൻ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി ന​ട​ത്തി. വേ​ദി ജി​ല്ല ചെ​യ​ർ​മാ​ൻ എ​സ്. ശ്രീ​നാ​ഥ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​യ​ദ​ർ​ശി​നി സാം​സ്​​കാ​രി​ക സ​മി​തി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പി. ​മോ​ഹ​ന​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​അ​ബ്​​ദു​ൽ അ​സീ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​റ​ളി: എ​ട​ത്ത​റ രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി ന​ട​ത്തി. ചെ​യ​ർ​മാ​ൻ കെ.​എം. ര​മേ​ഷ്, പ്രി​ൻ​സി​പ്പ​ൽ റേ ​മോ​ൻ തോ​മ​സ്, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.പെ​രു​ങ്ങോ​ട്ടു​കു​റു​ശ്ശി: പ​രു​ത്തി​പ്പു​ള്ളി ശ്രീ ​ശ​ബ​രി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ശി​ശു​ദി​ന റാ​ലി​ക്ക് പ്ര​ധാ​നാ​ധ്യാ​പി​ക പ്ര​സ​ന്ന​കു​മാ​രി, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ വി​ജ​യ​ൻ, പ്രി​ൻ​സി​പ്പ​ൽ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രു​ത്തി​പ്പു​ള്ളി കാ​വു​തി​യാം​പ​റ​മ്പ് അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ളും ശി​ശു​ദി​ന റാ​ലി ന​ട​ത്തി. ആ​യ​ക്കു​റു​ശ്ശി പാ​ഠ​ശാ​ല ഇം​ഗ്ലീ​ഷ് മീ​ഡി​യം പ​ബ്ലി​ക് സ്കൂ​ളി​ൽ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ വേ​ഷ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി​യ റാ​ലി​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഷൈ​നി ര​മേ​ശ്, പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്​​മി മോ​ഹ​ൻ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ഷാ​ഹു​ൽ ഹ​മീ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ല​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ങ്ക​ര: ക​ണ്ണ​മ്പ​രി​യാ​രം പി.​കെ.​എ​ൻ.​എം.​ജെ.​ബി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സി​നി​മ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി​നോ​ദ് മ​ങ്ക​ര​യെ ആ​ദ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​എ​ൻ. ഗോ​കു​ൽ​ദാ​സ്, സ​ഹ അ​ധ്യാ​പ​ക​രാ​യ സു​ചി​ത്ര, അ​നി​ത, വി​ദ്യാ​ർ​ഥി ലീ​ഡ​ർ​മാ​രാ​യ ശ്രീ​ന​ന്ദ, അ​മൃ​ത, ദി​ൽ​ഷ, മൃ​ദു​ൽ കൃ​ഷ്ണ, ന​യ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​ത്.വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം സി.​ഐ ബി. ​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ പി.​ആ​ർ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ത്തൂ​ർ: യൂ​ത്ത്​ കോ​ണ്‍ഗ്ര​സ്​ മ​ണ്ഡ​ലം ക​മ്മി​റ്റി ശി​ശു​ദി​നാ​ഘോ​ഷം യൂ​ത്ത് കോ​ണ്‍ഗ്ര​സ്​ ആ​ല​ത്തൂ​ര്‍ പാ​ര്‍ല​മ​െൻറ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പാ​ള​യം പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ വി. ​സു​ദ​ര്‍ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ജു വ​ട​ക്കും​പു​റം, സൗ​ഫീ​ക്ക് കു​നി​ശ്ശേ​രി, കി​ഷോ​ര്‍കു​മാ​ർ, ഷ​ഹ​നാ​സ് കു​ത്ത​നൂ​ർ, ഷാ​ഹി​ദ് ആ​ല​ത്തൂ​ർ, അ​നൂ​ജ്, എം.​ബി. ര​മേ​ഷ്, ആ​ഷി​ക്ക്, ഷ​മീ​ര്‍, ഹാ​രി​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.പു​ലാ​പ്പ​റ്റ: വെ​സ്​​റ്റ്​ എ.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ശി​ശു​ദി​ന​ത്തി​ൽ ‘നാ​ടി​​െൻറ ന​ന്മ​ക​ളെ ആ​ദ​രി​ക്കു​ക’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ലാ​മ​ണ്ഡ​ലം വി​ഷ്ണു​വി​നെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ മു​ര​ളി കൃ​ഷ്ണ​ൻ, പു​രു​ഷോ​ത്ത​മ​ൻ, ശ​ശി​ക​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.ശ്രീ​കൃ​ഷ്ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശി​ശു​ദി​ന​ത്തി​ൽ അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ളു​ടെ സ​ർ​ഗോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ സി.​എ​ൻ. ഷാ​ജു ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം. ​രു​ഗ്മി​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​മ്പ​റ എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷം ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി. ​കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​​െൻറ ത​ണ​ൽ പ​ദ്ധ​തി​യി​ലേ​ക്ക് കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക ലീ​ഡ​ർ എ​ൻ. മു​ഹ​മ്മ​ദ് സു​ഹൈ​ൽ കൈ​മാ​റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം കു​ള​ക്കാ​ട്ടു​കു​റു​ശ്ശി ക്രി​സ്തു​രാ​ജ എ.​എ​ൽ.​പി സ്കൂ​ളി​ൽ ന​ട​ന്നു. കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പും ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​എ​ൻ. ഷാ​ജു ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.പാ​ല​ക്കാ​ട്: നെ​ഹ്റു യു​വ​കേ​ന്ദ്ര സ്ഥാ​പ​ക ദി​നാ​ഘോ​ഷം വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ര്‍ എം. ​അ​നി​ല്‍കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള അ​വാ​ര്‍ഡ് വി​ത​ര​ണം ന​ട​ത്തി. ചാ​ത്ത​ന്‍കാ​വ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ്‌​പോ​ര്‍ട്‌​സ് ക്ല​ബ്, ചി​റ്റി​ല​ഞ്ചേ​രി സൃ​ഷ്​​ടി ആ​ര്‍ട്‌​സ് ആ​ൻ​ഡ്​ സ്‌​പോ​ർ​ട്‌​സ് ക്ല​ബ്, നെ​ന്മാ​റ​യി​ലെ സ​െൻറ​ര്‍ ഫോ​ര്‍ ലൈ​ഫ് സ്‌​കി​ല്‍സ്, ഒ​റ്റ​പ്പാ​ലം പ്ര​ണ​വം ആ​ര്‍ട്‌​സ് ആ​ൻ​ഡ്​​ സ്‌​പോ​ര്‍ട്‌​സ് ക്ല​ബ് എ​ന്നി​വ​ക്കാ​യി​രു​ന്നു വി​വി​ധ അ​വാ​ർ​ഡു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story