Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightടാ​ർ ചെ​യ്യ​ല്ലേ......

ടാ​ർ ചെ​യ്യ​ല്ലേ... ഞ​ങ്ങ​ളൊ​ന്നു പൊ​ളി​ച്ചു​തീ​ര​​ട്ടെ

text_fields
bookmark_border
ടാ​ർ ചെ​യ്യ​ല്ലേ... ഞ​ങ്ങ​ളൊ​ന്നു പൊ​ളി​ച്ചു​തീ​ര​​ട്ടെ
cancel
camera_alt???????????????? ???????????????? ????? ??????????? ???????? ????????????? ??????? ???????????????

മ​ണ്ണാ​ർ​ക്കാ​ട്: ടാ​റി​ങ്ങി​നൊ​രു​ക്കി​യ റോ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി വീ​ണ്ടും പൊ​ളി​ച്ച്​ പൈ​പ്പ് സ്ഥാ ​പി​ച്ചു. പ​ള്ളി​പ്പ​ടിയിൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ൽ ക്രോ​ഡീ​ക​ര​ ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ സം​ഭ​വം ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണം. എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​െ​ത്ത​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വി​ടെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ടാ​ർ ചെ​യ്യാ​ൻ മെ​റ്റ​ലി​ട്ട​ത്. ഇ​തി​നു​മു​മ്പും പ​ല​ത​വ​ണ വാ​ട്ട​ർ അ​തോ​റി​റ്റി ടാ​റി​ങ്ങി​ന്​ ഒ​രു​ക്കി​യ റോ​ഡ് പൊ​ളി​ച്ചി​രു​ന്നു.

ഇ​ത് ആ​വ​ർ​ത്തി​ച്ച​താ​ണ് ജ​ന​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട കു​ടി​വെ​ള്ള പൈ​പ്പി​​െൻറ ല​ഭ്യ​ത​ക്കു​റ​വാ​ണ് നേ​ര​ത്തേ പൈ​പ്പ് സ്ഥാ​പി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യി വാ​ട്ട​ർ അ​തോ​റി​റ്റി പ​റ​യു​ന്ന​ത്. വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ശ​യ വി​നി​മ​യ​ത്തി​ലെ വീ​ഴ്ച​യും ഏ​കോ​പ​ന​ത്തി​​െൻറ അ​ഭാ​വ​വും മൂ​ലം ഇ​വി​ടെ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​ക​പ്പെ​ടു​ക​യാ​ണ്. ബ​സ് സ്​​റ്റാ​ൻ​ഡി​ന് മു​ന്നി​ലും പ​ള്ളി​പ്പ​ടി​യി​ൽ റോ​ഡി​ലും വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ട്രാ​ഫി​ക് വി​ഭാ​ഗം പൊ​ലീ​സ് ന​ട​ത്തി​യ ഏ​റെ നേ​ര​ത്തേ ശ്ര​മ​ത്തി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story