Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅട്ടപ്പാടിയിൽ കഞ്ചാവും...

അട്ടപ്പാടിയിൽ കഞ്ചാവും മദ്യവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
അട്ടപ്പാടിയിൽ കഞ്ചാവും മദ്യവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt???????????? ??????, ?????????????

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വും മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. താ ​വ​ളം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്‌ കാ​സിം (50), ക​ന്ത​സ്വാ​മി (40) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ്‌ കാ​സി​മി​ൽ​നി​ന്ന്​ ര​ണ്ട്​ കി​ലോ ക​ഞ്ചാ​വും ക​ന്ത​സ്വാ​മി​യി​ൽ​നി​ന്ന്​ ബൈ​ക്കി​ൽ ക​ട​ത്തി​യ 33 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട്‌ ഐ.​ബി​യും മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ൾ ഓ​ഫി​സ്, അ​ഗ​ളി റേ​ഞ്ച്, ജ​ന​മൈ​ത്രി സ്‌​ക്വാ​ഡ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സം​ഘം താ​വ​ളം ഭാ​ഗ​ത്ത്‌ വി​ക്ട​ർ ബൈ​ക്കി​ൽ മ​ദ്യം ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ന്ത​സ്വാ​മി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ്​ കാ​സി​മി​നെ കു​റി​ച്ച്​ വി​വ​രം ല​ഭി​ച്ച​ത്. ദീ​പാ​വ​ലി ല​ക്ഷ്യ​മി​ട്ടാ​ണ്​ മ​ദ്യം ക​ട​ത്തി​യ​തെ​ന്നും ക​ഞ്ചാ​വ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​താ​ണെ​ന്നും ​ഇ​രു​വ​രും പൊ​ലീ​സി​നോ​ട്​ സ​മ്മ​തി​ച്ചു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സൂ​ര​ജ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ്, പ്രി​വ​ൻ​റീ​വ്​ ഓ​ഫി​സ​ർ​മാ​രാ​യ വി​നോ​ദ്, സെ​ന്തി​ൽ കു​മാ​ർ, റി​നോ​ഷ്, സ​ജി​ത്ത്, യൂ​ന​സ്, ഷാ​ജി​കു​മാ​ർ, എം.​പി. വി​നോ​ദ്, പ്ര​ഭ, ആ​ർ. പ്ര​ദീ​പ്‌, ശ്രീ​കു​മാ​ർ വാ​ക്ക​ട, ല​ക്ഷ്മ​ണ​ൻ, സി​വി​ൽ ഓ​ഫി​സ​ർ ച​ന്ദ്ര​കു​മാ​ർ, സ​ത്താ​ർ, ഡ്രൈ​വ​ർ ഷി​ജു ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story