Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകു​ഴി​ക​ൾ നി​റ​ഞ്ഞ്...

കു​ഴി​ക​ൾ നി​റ​ഞ്ഞ് ദേ​ശീ​യ​പാ​ത: സ​ഹി​കെ​ട്ട ജ​നം സ​മ​ര​ത്തി​ന്

text_fields
bookmark_border
കു​ഴി​ക​ൾ നി​റ​ഞ്ഞ് ദേ​ശീ​യ​പാ​ത:  സ​ഹി​കെ​ട്ട ജ​നം സ​മ​ര​ത്തി​ന്
cancel
camera_alt???????????? ???????????? ???????? ????????? ???????

ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ന്. ഇ​ട​ക്കു​ർ​ശ്ശി മു​ത​ൽ ചി​റ​ക്ക​ൽ​പ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് പൊ​ളി​യു​ക​യും ഇ​റ​ക്ക​ങ്ങ​ളി​ലും വ​ള​വു​ക​ളി​ലു​മു​ള്ള കു​ഴി​ക​ളി​ൽ​പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​തും പ​തി​വാ​ണ്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഈ ​ഭാ​ഗ​ത്തെ കു​ഴി​ക​ളി​ൽ വീ​ണ് ആ​റ്​ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ ചാ​ടി കേ​ടു​പാ​ട്​ സം​ഭ​വി​ച്ച്​ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്.

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കു​ഴി​ക​ള​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ട്ടു​കാ​രെ അ​ണി​നി​ര​ത്തി റോ​ഡു​പ​ണി ക​രാ​റെ​ടു​ത്ത സൊ​സൈ​റ്റി​യു​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ ത​ച്ച​മ്പാ​റ വി​ക​സ​ന വേ​ദി യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​ബൈ​ദു​ല്ല എ​ടാ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​മാ​ത്യു വ​ർ​ഗീ​സ്, സാ​ദി​ഖ് ത​ച്ച​മ്പാ​റ, കെ.​പി. ജ​യ​മോ​ഹ​ൻ, ന​വാ​സ് ത​ച്ച​മ്പാ​റ, ജി​ജി​മോ​ൻ ചാ​ക്കോ, പി. ​ബ​ഷീ​ർ, ആ​ഷി​ക് പ​ള്ള​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story