ക​ളി​മ​ണ്ണ് ക​ട​ത്തി​യ ലോ​റി​ക​ൾ പി​ടി​കൂ​ടി

  • കേ​സ് റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റി 

11:31 AM
08/03/2019
വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത മ​ണ്ണ് ലോ​റി​ക​ൾ
വ​ട​ക്ക​ഞ്ചേ​രി: രേ​ഖ​ക​ളി​ല്ലാ​തെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന ക​ളി​മ​ണ്ണ് ക​യ​റ്റി​യ ര​ണ്ട് ലോ​റി​ക​ൾ വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ രാ​ത്രി ക​ഞ്ചി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് ലോ​റി​ക​ൾ വ​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റി. രാ​ത്രി മ​ണ്ണ്, മാ​ട്, ത​ടി എ​ന്നി​വ​യു​ടെ ക​ള്ള​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യി പ​റ​യു​ന്നു.
 
Loading...
COMMENTS