കു​ടി​വെ​ള്ള സം​ഭ​ര​ണി  വൃ​ത്തി​യാ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

11:04 AM
01/03/2019
പ​റ​ളി പ​മ്പ് ഹൗ​സി​ലെ കു​ടി​വെ​ള്ള ടാ​ങ്ക്
പ​റ​ളി: പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വെ​ള്ളം സം​ഭ​രി​ക്കു​ന്ന ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. 
പ​റ​ളി പ​ഴ​യ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ സ​മീ​പം ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ പ​മ്പ് ഹൗ​സി​ൽ നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് ടാ​ങ്കു​ക​ളാ​ണ് വൃ​ത്തി​യാ​ക്കാ​ത്ത​ത്. മ​ലി​ന വെ​ള്ള​മാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
 
Loading...
COMMENTS