കർഷക കോൺഗ്രസ്‌ ധർണ

05:00 AM
23/05/2020
നിലമ്പൂർ: കഴിഞ്ഞ പ്രളയത്തിൽ കൃഷിനാശം വന്ന് ദുരിതത്തിലായ കർഷകർക്ക് പ്രളയദുരിതാശ്വാസം വിതരണം ചെയ്യണമെന്ന് കർഷക കോൺഗ്രസ് വഴിക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷി ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെ.സി. ജോബ് ഉദ്ഘാടനം ചെയ്തു.
Loading...