Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹിരോഷിമ ദിനം...

ഹിരോഷിമ ദിനം കുട്ടികളുടെ ഫ്ളാഷ് മോബ് വിത‍്യസ്തതക്കൊണ്ട് ശ്രദ്ധേയമായി

text_fields
bookmark_border
ഹിരോഷിമ ദിനം കുട്ടികളുടെ ഫ്ളാഷ് മോബ് വിത‍്യസ്തതക്കൊണ്ട് ശ്രദ്ധേയമായി നിലമ്പൂർ മന്നം സ്മാരക ഹൈസ്കൂൾ വിദ്യാർത്ഥികൾ ഹിരോഷിമാ ദിനത്തോന ബന്ധിച്ച് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. ചക്കാലകുത്ത് സ്കൂളിലും ചന്തക്കുന്ന് നിലമ്പൂർ ബസ്സ് സ്റ്റാന്റുകളിലും യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ നടത്തിയ പരിപാടി വ്യത്യസ്തകൊണ്ട് ശ്രദ്ധേയമായി. പുതിയ പാട്ടുകളുടെ അകമ്പടിയോടെ കുട്ടികൾ ഡാൻസ് ആരംഭിച്ചപ്പോൾ കാഴ്ചക്കാർ അത്ഭുതസ്തബ്ദരായി. പാട്ടുകളിൽ ഭാഷയും താളവും മാറി മറിഞ്ഞു. നൃത്തച്ചുവടുകൾ വേഗതയിലായി. എന്താണ് പരിപാടി യെന്നറിയാതെ കാഴ്ച്ചക്കാർ വിസ്മയിച്ചു. സ്കൂളി‍​​െൻറ പേരെഴുതിയ ബാനർ പ്രത‍്യക്ഷപ്പെട്ടതോടെയാണ് ഹിരോഷിമ ദിനാചരണ പരിപാടിയാണെന്ന തിരിച്ചറിവുണ്ടായത്. പിന്നാലെ പതിനഞ്ചോളം പ്ലക്കാർഡുകളുമായി കുട്ടികൾ അണി നിരന്നു. യുദ്ധവിരുദ്ധ സന്ദേശവുമായി കാലത്തി‍​​െൻറ പുതിയ വഴികളുമായാണ് കുട്ടികൾ വന്നത്. സ്കൂൾ പി.ടി.എ കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പടം: 5- ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നിലമ്പൂർ മന്നം സ്മാരക ഹൈസ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഫ്ളാഷ് മോബ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - Nilambur-flashmob-hiroshima
Next Story