Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡൽഹിയിലെ നരനായാട്ടിൽ...

ഡൽഹിയിലെ നരനായാട്ടിൽ പ്രതിഷേധം

text_fields
bookmark_border
ഡൽഹിയിലെ നരനായാട്ടിൽ പ്രതിഷേധം
cancel
camera_alt??.???.?????.?? ??????????????? ?????????? ??????????

പ​ള്ളി​ക്ക​ൽ: ഡ​ൽ​ഹി​യി​ലെ സം​ഘ്​​പ​രി​വാ​ർ ഭീ​ക​ര​ത​ക്കെ​തി​രെ പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ മു​സ്​​ലിം യ ൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ക്ക​ൽ ബ​സാ​റി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സം​ഗ​മ​വ ും ന​ട​ത്തി. കെ.​പി. മു​സ്ത​ഫ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ത​ഫ പ​ള്ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണി​യ ാ​ട​ത്ത് ബ​ഷീ​ർ, കെ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്, കെ. ​റ​മീ​സ്, വി.​ടി. ഷാ​ഫി, കെ.​എം. അ​ൻ​വ​ർ, പി.​കെ. സി​ദ്ദീ​ഖ്, കെ. ​അ​ബ്​​ദു​ൽ മ​ജീ​ദ്, കെ. ​അ​ബൂ​ബ​ക്ക​ർ, കെ.​പി. ബ​ഷീ​ർ, പി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, വി.​ടി. സാ​ലി​ഹ്, ഒ.​കെ. നൗ​ഷാ​ദ്, ആ​ബി​ദ്, റ​ഹൂ​ഫ്, കെ. ​മു​നീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​റ​ങ്കി​മൂ​ച്ചി​ക്ക​ല്‍: പൊ​ന്മ​ള പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം യൂ​ത്ത്‌​ലീ​ഗ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും കോ​ലം ക​ത്തി​ച്ചു. പ്ര​തി​ഷേ​ധ സം​ഗ​മം യൂ​ത്ത്‌ ലീ​ഗ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി. ​ഷാ​ജ​ഹാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ​ലാം ത​ല​കാ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രൂ​ര​ങ്ങാ​ടി: പി.​ഡി.​പി എ.​ആ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ർ​ധ​രാ​ത്രി​യി​ൽ കു​ള​പ്പു​റ​ത്ത് ഹൈ​വേ ഉ​പ​രോ​ധ​വും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി.

മ​ൻ​സൂ​ർ യാ​റ​ത്തും​പ​ടി, ഹ​മീ​ദ് ചാ​ലി​ൽ, ലിം​ഷാ​ദ്, ഷൗ​ക്ക​ത്ത്, ഉ​മ​ർ​കു​ട്ടി, അ​ഫ്സ​ൽ, ഇ​സ്മാ​യി​ൽ, അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചേ​ലേ​മ്പ്ര: ചേ​ലേ​മ്പ്ര പ​ഞ്ചാ​യ​ത്ത്‌ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ഇ​ടി​മു​ഴി​ക്ക​ലി​ൽ യു​വ​ജ​ന രോ​ഷം തീ​ർ​ത്തു. സി. ​ഹ​സ്സ​ൻ, കെ. ​റ​ഫീ​ഖ്, അ​ലി പാ​റ​യി​ൽ, സി. ​ജൈ​സ​ൽ, കെ.​ടി. സ​ഹ​ദ്, പി.​എ. ജൈ​സ​ൽ, സ​ൽ​മാ​ൻ പാ​റ​യി​ൽ, അ​ൻ​വ​ർ പൊ​യി​ൽ​തൊ​ടി, റ​ഹീ​സ് സ്പി​ന്നി​ങ്മി​ൽ, ഫാ​രി​സ് മൈ​ലാ​ഞ്ചി​വ​ള​വ്, അ​ലി പു​ല്ലി​പ്പ​റ​മ്പ്, സ​ജാ​ദ് ചാ​ലി​പ​റ​മ്പ്, സി​റാ​ജ് ചാ​ലി​പ​റ​മ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രൂ​ര​ങ്ങാ​ടി: ഡി.​െ​വെ.​എ​ഫ്.​ഐ തി​രൂ​ര​ങ്ങാ​ടി മേ​ഖ​ല ചെ​മ്മാ​ട്ട്​ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​കെ.​പി. ബ​ബീ​ഷ്, പി.​ടി. ഖ​മ​റു​ദ്ദീ​ന്‍, എം. ​സ​ഹീ​ര്‍, പി. ​ഹ​മീ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. കെ.​പി. ഷാ​ജ​ഹാ​ൻ, സി. ​ബാ​ല​ഗോ​പാ​ൽ, കാ​ട്ടു​ങ്ങ​ൽ മു​ഹ​മ്മ​ദ്‌ കു​ട്ടി, നാ​സ​ർ ജ​മാ​ൽ, ഒ. ​രാ​മ​കൃ​ഷ്ണ​ൻ, യു.​വി. സു​രേ​ന്ദ്ര​ൻ, സു​ധീ​ഷ് പൂ​ര​പ്പു​ഴ, നൗ​ഷ​ർ​ബാ​ൻ, ഗ​ഫൂ​ർ, മു​ജീ​ബ്, സു​ഹൈ​ബ് ചി​റ​മം​ഗ​ലം, പാ​ണ്ടി ആ​ലി, ജാ​ഫ​ർ ഉ​ള്ള​ണം, ജി​തേ​ഷ് പാ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രൂ​ര​ങ്ങാ​ട്ടി: പ​ടി​ക്ക​ല്‍ ടൗ​ണ്‍ മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മു​സ്​​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​സൈ​ത​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​കു​ഞ്ഞ​റ​മു​ട്ടി, സി. ​അ​ഷ്റ​ഫ്, സി.​കെ. ഹ​മീ​ദ്, സി.​വി. മു​ഹ​മ്മ​ദാ​ജി, കോ​ട്ടാ​യി സു​ബൈ​ര്‍, സ​മ​ദ് പൂ​വ്വാ​ട്ടി​ല്‍, പി.​കെ. ശ​ബീ​റ​ലി, പാ​ണ​ക്കാ​ട​ന്‍ മു​സ്ത​ഫ, സി. ​ക​രീം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. പ​ര​പ്പ​ന​ങ്ങാ​ടി: എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഹ​മീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി നേ​തൃ​ത്വം ന​ൽ​കി. തി​രൂ​ര​ങ്ങാ​ടി: വെ​ളി​മു​ക്ക് ക്ല​സ്​​റ്റ​ര്‍ എ​സ്‌.​കെ.​എ​സ്‌.​എ​സ്.​എ​ഫ് ക​മ്മി​റ്റി വെ​ളി​മു​ക്ക് അ​ങ്ങാ​ടി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ക്ല​സ്​​റ്റ​ര്‍ പ്ര​സി​ഡ​ൻ​റ്​ പി.​പി. മു​ഹ​മ്മ​ദ് സ​ഫീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. ത​ഷ്മീ​ര്‍ വെ​ളി​മു​ക്ക്, ശി​ഹാ​ബ് കൂ​ഫ, പി.​കെ. ഉ​മ​റ​ലി, ടി.​പി. റാ​ഷി​ദ് മു​സ്​​ലി​യാ​ര്‍, യു. ​റി​യാ​സ്, റാ​ഫി ക​ല്ലോ​ട്ടി​ല്‍, സാ​ദി​ഖ് വാ​ഫി, പി. ​സ​ഫ്​​വാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story