Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജ്യം...

രാജ്യം ഭിന്നിപ്പിക്കുന്നതിനെതിരെ വള്ളുവനാടി‍െൻറ പ്രതിരോധം

text_fields
bookmark_border
രാജ്യം ഭിന്നിപ്പിക്കുന്നതിനെതിരെ വള്ളുവനാടി‍െൻറ പ്രതിരോധം
cancel
camera_alt?????????????????????? ???????? ????????????????? ?????????????????? ?????????? ??????????? ?????????? ?????

പെ​രി​ന്ത​ൽ​മ​ണ്ണ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വ​ള്ളു​വാ​ടി‍​െൻറ ക​രു​ത്തു​റ്റ പ്ര​തി​രോ​ധ​ മാ​യി റാ​ലി. യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ബ​ഹു​ജ​ന റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. പെ​രി​ന്ത​ൽ​മ ​ണ്ണ മ​ന​ഴി ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ​നി​ന്നാ​രം​ഭി​ച്ച റാ​ലി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ യു​വാ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും അ​ണി​നി​ര​ന്നു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്​​ട്രീ​യ, മ​ത, സാ​മൂ​ഹി​ക പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എം.​ജെ. ശ്രീ​ചി​ത്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ജ​നാ​ധി​പ​ത്യ സ​മ​ര​ത്തെ മ​ത​ത്തി‍​െൻറ പേ​രി​ൽ വേ​ർ​തി​രി​ച്ചു ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ സം​ഘ്പ​രി​വാ​ർ ന​ട​ത്തു​ന്ന ഹീ​ന ശ്ര​മ​ങ്ങ​ളെ സ​മ​ര​ത്തി‍​െൻറ ബ​ഹു​സ്വ​ര​ത കൊ​ണ്ടാ​ണ് തെ​രു​വു​ക​ൾ നേ​രി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​സ​ജീ​വ​ൻ, ഉ​സ്മാ​ൻ താ​മ​ര​ത്ത്, അ​ഡ്വ. നാ​ല​ക​ത്ത് സൂ​പ്പി, സി. ​സേ​തു​മാ​ധ​വ​ൻ, അ​ഡ്വ. എ.​കെ. മു​സ്ത​ഫ, എം. ​രാ​ജേ​ഷ്, വി. ​ബാ​ബു​രാ​ജ്, ഡോ. ​പി. ഉ​ണ്ണീ​ൻ, കെ.​ആ​ർ. ര​വി, പ്ര​കാ​ശ​ൻ രം​ഗീ​ല, പി. ​ഖാ​ജാ മു​ഹ്​​യു​ദ്ദീ​ൻ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ ച​മ​യം ബാ​പ്പു, ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു.
ഏ​ലം​കു​ളം: സി.​പി.​എം ചൈ​ത​ന്യ ബ്രാ​ഞ്ചി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ വി​ശ​ദീ​ക​ര​ണ യോ​ഗ​വും പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ പ്രേം​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ല്‍മ​ണ്ണ ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​രാ​ജേ​ഷ്, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ഗോ​വി​ന്ദ​പ്ര​സാ​ദ്, ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ​ൻ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്. ശ്രീ​രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ചൈ​ത​ന്യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും സി.​പി. ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story