Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അടിപതറാതെ മുന്നോട്ട്​

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അടിപതറാതെ മുന്നോട്ട്​
cancel
camera_alt??????????? ????? ??????????? ????????????? ??????????? ???????????????? ???????? ?????

വെ​ളി​യ​ങ്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​മ​സ്ത സം​യു​ക്ത സ​മ​ര​സ​മി​തി വെ​ളി​യ​ങ്കോ​ട് ഉ​മ​ർ​ഖാ​ദി​യു​ടെ മ​ണ്ണി​ൽ​നി​ന്ന്​ ചാ​വ​ക്കാ​ട് തു​ക്കി​ടി നീ​ബു ഹ​ജൂ​ർ ക​ച്ചേ​രി​യി​ലേ​ക്ക് രാ​പ്പ​ക​ൽ യാ​ത്ര ന​ട​ത്തി. ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം പാ​ണ​ക്കാ​ട് ഷ​മി​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ ഫൈ​സി തി​രു​വ​ത്ര, ഡോ. ​ബ​ഷീ​ർ ഫൈ​സി ദേ​ശ​മം​ഗ​ലം, കെ.​വി. ഫി​യാ​സ് അ​ലി വാ​ഫി, കെ.​കെ. ബീ​രാ​ൻ​കു​ട്ടി, റ​സാ​ഖ് കൂ​ട​ല്ലൂ​ർ, വി.​കെ. ഹു​സൈ​ൻ മു​സ്​​ലി​യാ​ർ, കെ. ​ഖ​മ​റു​ദ്ദീ​ൻ, മു​സ്താ​ഖ​ലി, അ​ബ്​​ദു​ല്ല​ത്തീ​ഫ് ഹൈ​ത​മി, സ​ലീം പ​ള്ള​ത്ത്, തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യാ​ത്ര​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്‌ പേ​ർ പ​ങ്കെ​ടു​ത്തു.

പൊ​ന്നാ​നി: ബി​യ്യം-​പു​ഴ​മ്പ്രം- നൈ​ത​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ സം​യു​ക്ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​യ്യം മു​ത​ൽ ച​മ്ര​വ​ട്ടം ജ​ങ്​​ഷ​ൻ വ​രെ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. എം.​പി. യൂ​സ​ഫ് അ​മീ​ർ, കു​ഞ്ഞി​മോ​ൻ നൈ​ത​ല്ലൂ​ർ, ക​ബീ​ർ പു​ഴ​മ്പ്രം, സി.​പി. സു​ലൈ​മാ​ൻ, അ​ഡ്വ. കെ. ​ശി​വ​രാ​മ​ൻ, റ​ഷീ​ദ് അ​ൽ ഖാ​സി​മി, ഫൈ​സ​ൽ ക​ട​വ്, സി.​പി. കു​ഞ്ഞി​മോ​ൻ, സി​ദ്ധാ​ർ​ഥ​ൻ, സാ​ലി​ഹ് മാ​സ്​​റ്റ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​ടാ​മ്പു​ഴ: മു​സ്​​ലിം ലീ​ഗ് മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹു​ജ​ന റാ​ലി സം​ഘ​ടി​പ്പി​ച്ചു. പി​ലാ​ത്ത​റ​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച് കാ​ടാ​മ്പു​ഴ​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ മു​സ്​​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഒ.​കെ. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ട്ടം ആ​ലി​ക്കോ​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൂ​ർ​ക്ക​ത്ത് ഹം​സ മാ​സ്​​റ്റ​ർ, കാ​ലൊ​ടി അ​ബു ഹാ​ജി, എ.​പി. മൊ​യ്തീ​ൻ​കു​ട്ടി മാ​സ്​​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ക​ട​ന​ത്തി​ന് കാ​ടാ​മ്പു​ഴ മൂ​സ ഹാ​ജി, ഒ.​കെ. കു​ഞ്ഞു​ട്ടി, മാ​ട്ടി​ൽ കു​ഞ്ഞാ​പ്പ ഹാ​ജി, മു​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി പ​ന​മ്പു​ലാ​ക്ക​ൽ, അ​ബൂ​ബ​ക്ക​ർ തു​റ​ക്ക​ൽ, ടി.​പി. കു​ഞ്ഞു​ട്ടി ഹാ​ജി, പാ​മ്പ​ല​ത്ത് കോ​മു, എ.​കെ. മു​സ്ത​ഫ ഹാ​ജി, എ.​പി. അ​ബ്​​ദു, റ​ഫീ​ഖ് ക​ല്ലി​ങ്ങ​ൽ, പ​ട്ടാ​ക്ക​ൽ കു​ഞ്ഞാ​പ്പു ഹാ​ജി, ഹം​സ ചോ​ഴി​മ​ഠ​ത്തി​ൽ, ഒ.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, എ.​പി. ജാ​ഫ​റ​ലി, ജു​നൈ​ദ് പാ​മ്പ​ല​ത്ത്, പി.​ടി. റാ​ഷി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ളാ​ഞ്ചേ​രി: ഇ​രി​മ്പി​ളി​യം പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി പു​റ​മ​ണ്ണൂ​രി​ൽ​നി​ന്ന്​ കാ​ൽ​ന​ട​യാ​യി വെ​ണ്ട​ല്ലൂ​രി​ലേ​ക്ക് നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​എ. സ​മ​ദ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.
ജാ​ഥ ക്യാ​പ്റ്റ​ൻ എം.​ടി. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വൈ​സ് ക്യാ​പ്റ്റ​ൻ സാ​ജി​ദ് ഇ​രി​മ്പി​ളി​യം, ഡ​യ​റ​ക്ട​ർ മു​ജീ​ബ് പു​റ​മ​ണ്ണൂ​ർ, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​നു തു​ടി​മ്മ​ൽ, സു​ബൈ​ർ വേ​ണ്ട​ല്ലൂ​ർ, ബാ​ബു ഏ​ർ​കോ​ട്ടി​ൽ, ടി.​പി.​കെ. അ​ബ്​​ദു​ല്ല, സൈ​നു ചോ​ല​പ്ര, യൂ​സ​ഫ് അ​ലി കൊ​ടു​മു​ടി, അം​ജ​ദ് പു​റ​മ​ണ്ണൂ​ർ, ആ​ഷി​ഖ് പു​റ​മ​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story