Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാ​ല...

ബാ​ല വി​വാ​ഹ​ത്തി​നെ​തി​രെ ക​ർ​മ​പ​ദ്ധ​തി

text_fields
bookmark_border
ബാ​ല വി​വാ​ഹ​ത്തി​നെ​തി​രെ  ക​ർ​മ​പ​ദ്ധ​തി
cancel
camera_alt????????? ???? ???????? ????????? ?? ??????????????????????????? ???????????????? ???????????? ?????? ????????????? ??????? ??????? ????????? ??.???. ??????????? ??????????? ????????????

മ​ല​പ്പു​റം: ബാ​ല​വി​വാ​ഹ​ങ്ങ​ൾ ത​ട​യാ​ൻ നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ബ്ലോ​ക്ക് കോ ​ഓ​ഡി​നേ​റ്റ​ർ​മാ​ർ മു​ഖേ​ന യൂ​ത്ത് ക്ല​ബു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​​െൻറ​യും ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​നി​റ്റി​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ‘ബാ​ല്യ വി​വാ​ഹ വി​മു​ക്ത ജി​ല്ല’ കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി‍യ​ത്.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക്ലാ​സ്, തെ​രു​വു​ക​ളി​ൽ ച​ർ​ച്ച​ക​ളും വി​ഡി​യോ പ്ര​ദ​ർ​ശ​ങ്ങ​ളും, കു​ട്ടി​ക​ളു​ടെ വ​ള​ൻ​റി​യ​ർ ഗ്രൂ​പ് രൂ​പ​വ​ത്ക​ര​ണം, സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ബോ​ധ​വ​ത്​​ക​ര​ണം ശ​ക്ത​മാ​ക്കു​ക, ഗ്രാ​മ​സ​ഭ​ക​ളി​ൽ ച​ർ​ച്ച, തെ​രു​വ് നാ​ട​കം, ഫ്ലാ​ഷ് മോ​ബ് തു​ട​ങ്ങി​യ​വ ഇ​തി​ൽ​പ്പെ​ടും. ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​പി. ഹാ​ജ​റു​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം ഷീ​ന രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​ർ ഗീ​താ​ഞ്ജ​ലി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ല യൂ​ത്ത് കോ ​ഓ​ഡി​നേ​റ്റ​ർ ഡി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​ർ ഫ​സ​ൽ പു​ള്ളാ​ട്ട്, റോ​സ്‌​മി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story