Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതി​രൂ​രി​ല്‍...

തി​രൂ​രി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ചു

text_fields
bookmark_border
തി​രൂ​രി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ചു
cancel
camera_alt????????? ????????????? ???????? ????????? ???? ????????????????? ?????????????????

തി​രൂ​ര്‍: സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് 15 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ വി​ലെ 8.45ഓ​ടെ തി​രൂ​ർ കോ​ര​ങ്ങ​ത്ത് ഏ​ഴൂ​ര്‍ റോ​ഡി​ലാ​ണ് അ​പ​ക​ടം. ബ​സി​ല്‍ വി​ദ്യാ​ര്‍ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു. പു​ത്ത​ന​ത്താ​ണി​യി​ല്‍നി​ന്ന് ഏ​ഴൂ​ര്‍ റോ​ഡ് വ​ഴി തി​രൂ​ര്‍ സ്​​റ്റാ​ൻ​ഡി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ ബി​ല്‍ഡി​ങ്ങി​ന് മു​ന്നി​ലെ ആ​ള്‍മ​റ​യി​ല്‍ ഇ​ടി​ച്ചു​നി​ന്ന​ത്.

വ​ള​വും ഇ​റ​ക്ക​വു​മു​ള്ള ഇ​വി​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സ​ഡ​ന്‍ ബ്രേ​ക്കി​ട്ട​തോ​ടെ​യാ​ണ് ബ​സ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്. തൊ​ട്ടു​മു​ന്നി​ലു​ള്ള കാ​റി‍​െൻറ പി​ന്നി​ൽ ഇ​ടി​ച്ച ബ​സ്, വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ വെ​ട്ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​ര​മ​ണി​ക്കൂ​റോ​ളം റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. 11 മ​ണി​യോ​ടെ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സ്​ എ​ടു​ത്തു​മാ​റ്റി​യ​ത്. സം​ഭ​വം ന​ട​ന്ന വ​ള​വി​ലെ റോ​ഡ് ഇ​ടു​ങ്ങി​യ​താ​യ​തി​നാ​ൽ അ​പ​ക​ട ഭീ​ഷ​ണി ഏ​റെ​യാ​ണ്. റോ​ഡ് വീ​തി​കൂ​ട്ടാ​ൻ സ​മീ​പ​വാ​സി​ക​ൾ സ്ഥ​ലം വി​ട്ടു​ന​ല്‍കി​യി​ട്ടും അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story