Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏഴാം ക്ലാസ്​...

ഏഴാം ക്ലാസ്​ വിദ്യാർഥിനിയെ ഗർഭിണിയാക്കിയ കേസിൽ അധ്യാപകൻ കീഴടങ്ങി

text_fields
bookmark_border
ഏഴാം ക്ലാസ്​ വിദ്യാർഥിനിയെ  ഗർഭിണിയാക്കിയ കേസിൽ  അധ്യാപകൻ കീഴടങ്ങി
cancel
camera_alt??????? ?????

മ​ഞ്ചേ​രി: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ അ​ധ്യാ​പ​ക​ൻ കോ ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി പാ​ല​യി​ൽ തോ​ട്ടോ​ളി​ൽ അ​ബ്​​ദു​ൽ മ​ഷൂ​ദാ​ണ് (27) മ​ഞ ്ചേ​രി പോ​ക്സോ കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ജൂ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ​വെ​ച്ച് പ്ര​തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ൾ പ​രി​ശോ​ധ​ന​യി​ൽ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​േ​താ​ടെ​യാ​ണ്​ പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ​നി​ന്ന്​ പ്ര​തി​യെ പു​റ​ത്തേ​ക്കി​റ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളെ​ടു​ക്കാെ​ന​ത്തി​യ ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ൾ ത​ട​യു​ക​യും കാ​മ​റ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​നാ​ൽ അ​ബ്​​ദു​ൽ മ​ഷൂ​ദി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ്കൂ​ൾ മാ​നേ​ജ​ർ സ​സ്പെ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story