Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകു​ന്നു​മ്മ​ലി​ൽ...

കു​ന്നു​മ്മ​ലി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി; നാ​റ്റ​ക്കു​ഴി ഓ​ർ​മ​യാ​വും

text_fields
bookmark_border
കു​ന്നു​മ്മ​ലി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം  തു​ട​ങ്ങി; നാ​റ്റ​ക്കു​ഴി ഓ​ർ​മ​യാ​വും
cancel
camera_alt??????????? ??.?????.????.???.??? ?????????????? ??????????????????? ?.???.??? ????????????? ????????? ?????????? ???????? ???????????????? ??????????
മ​ല​പ്പു​റം: കാ​ല​ങ്ങ​ളാ​യി കു​ന്നു​മ്മ​ലി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യു​ടെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് മാ​ ലി​ന്യം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​ന് പ​രി​ഹാ​ര​മാ​വു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി വെ​ള്ളം ഒ​ഴു​കാ​ൻ റോ​ഡി​ന് കു​റു​കെ ക​ലു​ങ്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​ന്നു​മ്മ​ൽ മു​ത​ൽ കോ​ട്ട​പ്പ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വ​രെ ഓ​ട​യും നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ഇ​ല്ലാ​താ​വും. എ.​യു.​പി സ്കൂ​ളി​ന് മു​ൻ​വ​ശ​ത്തേ​ക്കാ​ണ് ക​ലു​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ ഡി.​ടി.​പി.​സി ഓ​ഫി​സി​ന് എ​തി​ർ​വ​ശ​ത്താ​യി കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡി​െൻറ മ​തി​ലി​നോ​ട് ചേ​ർ​ന്നാ​ണ് കു​പ്ര​സി​ദ്ധ ‘മാ​ലി​ന്യ​ക്കു​ഴി’. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​ല​യി​ട​ത്തു​നി​ന്നും ഓ​ട​യി​ലേ​ക്ക് ത​ള്ളു​ന്ന മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്. കൂ​ട്ടി​ല​ങ്ങാ​ടി മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ലു​ങ്കു​ക​ളും ഓ​ട​ക​ളും പാ​ർ​ശ്വ​ഭി​ത്തി​ക​ളും നി​ർ​മി​ക്കു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story