പ്രതിഷേധ പ്രകടനം

04:59 AM
24/11/2019
തിരൂർക്കാട്: പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിക്കാത്ത അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടും സർക്കാറിൻെറ വികല വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും ഫ്രറ്റേണിറ്റി മങ്കട മണ്ഡലം തിരൂർക്കാട്ട് നടത്തി. നബീൽ അമീൻ, പി. അസ്‌ലം, ഇമ്രാൻ അബൂബക്കർ, അമീൻ തിരൂർക്കാട്, അനസ് കൂട്ടിലങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.
Loading...