Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 11:30 PM GMT Updated On
date_range 9 Nov 2019 11:30 PM GMTചിത്രരചന മത്സരം
text_fieldsbookmark_border
മലപ്പുറം: താമരക്കുഴി െറസിഡൻറ്സ് അസോസിയേഷന് (ട്രാ) ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലതല സംഘടിപ്പിച്ചു. എല്‍. പി, യു.പി വിദ്യാർഥികള്‍ക്കായിരുന്നു മത്സരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 300ഓളം പേര് പങ്കെടുത്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് വി.പി. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ മുഹമ്മദ് മാട്ടി, ഉസ്മാന് ഇരുമ്പുഴി, നിവ്യ ശശിധരന് എന്നിവര്‍ വിധിനിര്‍ണയം നടത്തി. കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, മിര്‍ഷാദ് ഇബ്രാഹിം, ഭാരവാഹികളായ ഷംസു താമരക്കുഴി, നൗഷാദ് മാമ്പ്ര, വി. പ്രജീത്ത്, അനൂപ്, റഫീഖ് മാമ്പ്ര, ഇക്ബാല്‍ തറയില്‍, എം.കെ. രാമചന്ദ്രന്, എ.ഇ. ചന്ദ്രന്, എം.കെ.എസ്. ഉണ്ണി, എം.കെ. മോഹനന്, രാജേന്ദ്രന്, സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി. photo: mpm drawing താമരക്കുഴി െറസിഡൻറ്സ് അസോസിയേഷന് ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലതല ചിത്രരചന മത്സരത്തില്‍നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story