എട്ടു വയസ്സുകാരിക്കു നേരെ അതിക്രമം: മുൻകൂർ ജാമ്യാപേക്ഷ തള്ളി

05:00 AM
01/10/2019
മഞ്ചേരി: എട്ടു വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മാവണ്ടിയൂർ വടക്കുമ്പ്രം പുളിയംപറ്റ മുബഷിറിൻെറ (27) അപേക്ഷയാണ് പോക്സോ കോടതി തള്ളിയത്. 2018 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Loading...